പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്: ഉദ്ഘാടനം നാളെ തൃശൂരില്‍
BY Rayees RKN13 Oct 2015 7:00 PM GMT
Rayees RKN13 Oct 2015 7:00 PM GMT
തൃശൂര്‍: ജനങ്ങളില്‍ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന് നാളെ തൃശൂരില്‍ തുടക്കമാവും. ഉദ്ഘാടനത്തിനു മുന്നോടിയായി വൈകീട്ട് 4.30ന് തൃശൂര്‍ പാലസ് റോഡില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം മുന്‍ ദേശീയ ഫുട്ബോള്‍ താരം ഐ എം വിജയന് ഫഌഗ് ഓഫ് ചെയ്യും. കൂട്ടയോട്ടത്തിനു ശേഷം തൃശൂര്‍ കോര്പറേഷന് പരിസരത്തുവച്ച് അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിക്കും.
എം പി വിന്‍സന്റ് എം.എല്‍.എ, ഡോ. അഗസ്റ്റിന് ആന്റണി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ എച്ച് നാസര്‍, കെ മുഹമ്മദലി, ഡോ. സി എച്ച് അഷ്റഫ് സംബന്ധിക്കും. വ്യായാമ പരിശീലനത്തിനു സഹായകമാവുന്ന സി.ഡി. പ്രകാശനവും കായികാഭ്യാസ പ്രകടനങ്ങളും ഉണ്ടാവും. കൂട്ടയോട്ടം, ബോധവല്‍ക്കരണ ക്ലാസുകള്‍, വ്യായാമ പരിശീലന- പ്രദര്‍ശനങ്ങള്‍ എന്നിവ കാംപയിന്റെ ഭാഗമായി നടക്കും. കാംപയിന് ഈ മാസം 30 വരെ നീണ്ടുനില്‍ക്കും.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT