പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന് തൃശൂരില്‍ തുടക്കം
BY Rayees RKN15 Oct 2015 6:45 PM GMT
Rayees RKN15 Oct 2015 6:45 PM GMT
തൃശൂര്‍: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പോപുലര്ഫ്രണ്ടിന്റെ സംസ്ഥാന ആരോഗ്യ കാംപയിന് തൃശൂരില്‍ തുടക്കമായി. പാലസ് റോഡില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പഞ്ചഗുസ്തി ഇന്റര്‍നാഷനല്‍ മെഡല്‍ ജേതാക്കളായ എ യു ഷാജുവും പി എ അബ്ദുല്‍ അസീസും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാനസമിതി അംഗം പി കെ അബ്ദുല്‍ ലത്തീഫ്, സലാം പറക്കാടന്‍, സിറാജുദ്ദീന് ആലപ്പുഴ, ബഷീര്‍ മൗലവി നേതൃത്വംനല്കി. കൂട്ടയോട്ടത്തിനു ശേഷം ചേര്‍ന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ ഉദ്ഘാടനം ചെയ്തു.
നല്ല ഒരു സമൂഹത്തെ രോഗമില്ലാത്തവരാക്കി വാര്‍ത്തെടുക്കാനാണ് പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിനുമായി ഇറങ്ങിയിട്ടുള്ളത്. ആരോഗ്യമുള്ള ജനതയ്ക്കു മാത്രമേ വിപ്ലവങ്ങളും പരിവര്‍ത്തനങ്ങളും സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. 'സ്റ്റേ ഫിറ്റ്' സിഡി ദേശീയസമിതിയംഗം ഹാമിദ് മുഹമ്മദ് ഡോ. അഗസ്റ്റിന് ആന്റണിക്കുനല്കി പ്രകാശനം ചെയ്തു. ഡോ. സി എച്ച് അഷ്റഫ് ക്ലാസെടുത്തു. പഞ്ചഗുസ്തി മെഡല്‍ ജേതാക്കളായ എ യു ഷാജി, പി എ അബ്ദുല്‍ അസീസ് എന്നിവരെ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പി പി റഫീഖ്, ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍ സംസാരിച്ചു.

Next Story
RELATED STORIES
മോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMT