പോപുലര്‍ ഫ്രണ്ടിന്റെ വാന്‍ തടഞ്ഞ് ആര്‍എസ്എസ് ആക്രമണം
BY Sumeera SMR18 Feb 2016 4:33 AM GMT
Sumeera SMR18 Feb 2016 4:33 AM GMT
മൂവാറ്റുപുഴ: പോപുലര്‍ ഫ്രണ്ട് ബാന്‍ഡ് സംഘത്തിന്റെ വാന്‍ തടഞ്ഞ് ബിജെപി-ആര്‍എസ്എസ് ആക്രമണം. നാലു പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പതിനൊന്നരയോടെ മൂവാറ്റുപുഴ-തൊടുപുഴ റൂട്ടില്‍ വാഴക്കുളത്താണ് ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ അഴിഞ്ഞാടിയത്. തൊടുപുഴയില്‍ പോപുലര്ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ചില്‍ അണിനിരക്കേണ്ട ബാന്‍ഡ് സംഘത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ടെമ്പോ ട്രാവലര്‍ വാഹനം തടയുകയായിരുന്നു. വാഴക്കുളം ടൗണില്‍ പോലിസിന്റെ സാന്നിധ്യം ഉള്ളപ്പോഴാണ് വാഹനയാത്രക്കാരെ വഴിയില്‍ തടഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്.
Next Story
RELATED STORIES
ഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMT