പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും: വെല്‍ഫെയര്‍ പാര്‍ട്ടി
BY Sumeera SMR15 May 2016 3:42 AM GMT
Sumeera SMR15 May 2016 3:42 AM GMT
തിരുവനന്തപുരം: ദേവികുളം മണ്ഡലത്തില്‍ പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥി ജെ രാജേശ്വരിയെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന് അറിയിച്ചു. ജനകീയസമര പ്രവര്‍ത്തകരെ പിന്തുണയ്ക്കുക എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നത്. പൊമ്പിളൈ ഒരുമ ഭാരവാഹികളുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT