പൊന്നും വില നല്കിയാലും സ്കൂള്‍ വിട്ടുനല്‍കില്ല: മാനേജര്‍
BY midhuna mi.ptk15 Jun 2016 6:05 AM GMT
X
midhuna mi.ptk15 Jun 2016 6:05 AM GMT
കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടി നടന്നുകൊണ്ടിരിക്കെ സ്കൂള്‍ വിട്ടുനല്‍കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് സ്കൂള്‍ മാനേജര്‍.പൊന്നും വില നല്കി വാങ്ങാമെന്ന് പറഞ്ഞാലും സ്കൂള്‍ വിട്ട് നല്‍കില്ലെന്ന് മാനേജര്‍ പികെ പത്മരാജന് വ്യക്തമാക്കി. വിപണിവില നല്കിയാല് സ്കൂള്‍ വിട്ടുതരാമെന്ന് മാനേജര്‍ നേരത്തെ പറഞ്ഞിരുന്നു.
സ്കൂള്‍ പ്രവര്‍ത്തനം ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജര്‍ നല്കിയ ഹര്‍ജിയില്‍ സ്കൂള്പൂട്ടാന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയാണ് സ്കൂള്‍ പൂട്ടിയത്.
[related]
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT