പൊന്നാനി മേഖലയില്‍ 41 പ്രശ്നബാധിത ബൂത്തുകളെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്
BY Sumeera SMR5 Nov 2015 5:23 AM GMT
Sumeera SMR5 Nov 2015 5:23 AM GMT
പൊന്നാനി: പൊന്നാനി സര്‍ക്കിളിന് കീഴിലെ 41 പോളിങ് ബൂത്തുകള്‍ പ്രശ്നബാധിതമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട്. നഗരസഭയില്‍ 12 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകള്‍. ജിഎഫ്യുപിഎസ് കടവനാട്, ജിഎഫ്എല്‍പി എസ് കടവനാട്, എംഐ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ജിഎഫ്എല്‍പിഎസ് പുതുപൊന്നാനി, എഎല്‍പിഎസ് ആനപ്പടി, മരക്കടവ് മദ്രസത്തുല്‍ ബദരിയ്യ എന്നിവിടങ്ങളിലെ ബൂത്തുകളാണ് പ്രശ്നബാധിതം.
മാറഞ്ചേരി പഞ്ചായത്തിലെ മുക്കാല സര്‍ക്കാര്‍ സ്കൂളിലെ ബൂത്തുകള്‍ പ്രശ്നബാധിതമായാണ് കണക്കാക്കിയിട്ടുള്ളത്.
പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തി എഎംഎല്‍ പി സ്കൂള്‍, പാലപ്പെട്ടി എഎല്‍പി സ്കൂള്‍, പാലപ്പെട്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പാലപ്പെട്ടി ജിഎഫ്യു പി സ്കൂള്‍ എന്നിവയും പ്രശ്നബാധിതമാണെന്നാണ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.
വെളിയങ്കോട് പഞ്ചായത്തില്‍ ജിഎല്‍പിഎസ് വെളിയങ്കോട്, ജിഎംയുപിഎസ് വെളിയങ്കോട്, ജിഎഫ്എല്‍പിഎസ് പത്തുമുറി എന്നിവ പ്രശ്നബാധിതമാണ്. നന്നംമുക്കില്‍ പള്ളിക്കര ജിഎം എല്‍പിഎസ്, അമയില്‍ മദ്റസ, പിടാവന്നൂര്‍ ഡേവിഡ് ഇംഗ്ലീഷ് സ്കൂള്‍ എന്നിവയാണ് പ്രശ്നബാധിതമായി കണക്കാക്കിയിട്ടുള്ളത്. കാലടി പഞ്ചായത്തില്‍ കാടഞ്ചേരി സര്‍ക്കാര്‍ സ്കൂള്‍, മാണിയൂര്‍ എഎംഎല്‍പി സ്കൂള്‍ എന്നിവ പ്രശ്നബാധിതമാണ്. എടപ്പാള്‍ പഞ്ചായത്തിലെ പുലിക്കാട് എഎംഎല്‍പി സ്കൂള്‍, കോലൊളമ്പ് ജിയു പി സ്കൂള്‍, കോലൊളമ്പ് ജിഎച്ച്ഡബ്ല്യുഎല്പിഎസ് എന്നിവയും പ്രശ്നബാധിതമാണെന്നാണ് റിപോര്‍ട്ട്.
ആലംകോട്, തവനൂര്‍, വട്ടംകുളം പഞ്ചായത്തുകളില്‍ പ്രശ്നബാധിത ബൂത്തുകള്‍ ഇല്ലെന്നാണ് റിപോര്‍ട്ട്. പൊന്നാനി സര്‍ക്കിളിന് കീഴിലെ 41 പ്രശ്നബാധിത ബൂത്തുകളില്‍ 19 എണ്ണം പൊന്നാനി പോലിസ് സ്റ്റേഷന് കീഴിലും 9 എണ്ണം പെരുമ്പടപ്പ് സ്റ്റേഷന് പരിധിയിലുമാണ് .

Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT