Flash News

പൊട്ടാസ്യം ബ്രോമേറ്റിന് നിരോധനം

പൊട്ടാസ്യം ബ്രോമേറ്റിന് നിരോധനം
X
pottasium-bromite

ന്യൂഡല്‍ഹി:  ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം നിരോധിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടേതാണ് നിരോധനം. പൊട്ടാസ്യം ബ്രോമേറ്റിന്റെ ഉപയോഗം മനുഷ്യ ശരീരത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്ന സിഎസ്‌സിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്രഡ്,ബണ്‍ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെ സാന്നിധ്യം ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it