പൊട്ടചിറയില് സിപിഎം-ബിജെപി സംഘര്‍ഷം, 6 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്
BY sdq Kappan12 Jun 2016 10:29 AM GMT
X
sdq Kappan12 Jun 2016 10:29 AM GMT
[caption id="attachment_91852" align="alignnone" width="400"] അക്രമികള്‍ അഗ്നിക്കിരയാക്കിയ ബൈക്കുകള്‍[/caption]
പെരിന്തല്‍മണ്ണ: ചെര്‍പ്പുളശ്ശേരി പൊട്ടചിറയില് സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ 6 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കെറ്റു. എട്ടു ബൈക്കുകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിയിലാണ് ചെര്‍പ്പുളശ്ശേരി പൊട്ടചിറയിലും, എഴുവന്തലയിലും അക്രമണ പരമ്പര അരങ്ങേറിയത്. രാത്രി 7 മുതല്‍ 12 വരെ നടന്ന അക്രമണ പരമ്പരയില്‍ 6 സിപഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും, രണ്ട് ബിജെപി പ്രവര്‍ത്തകരുടെയും, വീടുകള്‍ക്ക് നേരെ അക്രമണമുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ എട്ടു ബൈക്കുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. [related]
പരിക്കേറ്റവര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT