Flash News

പൊട്ടക്കിണറ്റില്‍ വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു

പൊട്ടക്കിണറ്റില്‍ വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തീരങ്കാവ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചത്‌
Next Story

RELATED STORIES

Share it