Tennis

പേസ് -ഹിംഗിസ് സഖ്യത്തിന് യു എസ് ഓപ്പണ്‍

പേസ് -ഹിംഗിസ് സഖ്യത്തിന് യു എസ് ഓപ്പണ്‍
X
NEW YORK, NY - SEPTEMBER 11: Martina Hingis of Switzerland and Leander Paes of India celebrate after defeating Bethanie Mattek-Sands of the United States and Sam Querrey of the United States in their Mixed Doubles Final match on Day Twelve of the 2015 US Open at the USTA Billie Jean King National Tennis Center on September 11, 2015 in the Flushing neighborhood of the Queens borough of New York City. (Photo by Maddie Meyer/Getty Images).

ന്യൂയോര്‍ക്ക്:യു എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്‌സ്വിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടിനാ ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ അമേരിക്കയുടെ സാം ക്വറേഫബഥാനി മാറ്റെക് സാന്‍ഡ്‌സ് സഖ്യത്തെ 64, 36, 107 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.അതിനിടെ വനിതകളുടെ സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്ല്യംസിനെ 43 റാങ്കുകാരി റോബേര്‍ട്ടാ വിന്‍ഞ്ചി അട്ടിമറിച്ചു. ഫൈനലില്‍ ഇറ്റലിയുടെ ഫ്്ല്‍വിയാ പെനേറ്റായെ വിന്‍സി നേരിടും. 24, 64, 64 എന്ന സെറ്റുകള്‍ക്കാണ് സെറീനയുടെ തോല്‍വി.




Next Story

RELATED STORIES

Share it