പേര് പിന്നീട്
BY Sumeera SMR1 March 2016 4:43 AM GMT
Sumeera SMR1 March 2016 4:43 AM GMT
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് പിന്നീട് പ്രഖ്യാപിക്കും. പരീക്ഷണപ്പറക്കല്‍ ചടങ്ങില്‍ മുഖ്യമന്ത്രി വിമാനത്താവളത്തിന്റെ നാമകരണം നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ പേര് പിന്നീട് പ്രഖ്യാപിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു. വിമാനത്താവളത്തിന് മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം, പഴശ്ശി കേരള വര്‍മ, ജെഡിടി ടാറ്റ എന്നീ പേരുകളാണ് വിവിധ സംഘടനകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാ ല്‍, ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം 20 മിനുട്ടോളം സം സാരിച്ച മുഖ്യമന്ത്രി നാമകരണം ചെയ്യാതെ ഇരിട്ടിയില്‍ ബാരാപോള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി പെട്ടെന്ന് ഹെലികോപ്ടറില്‍ മടങ്ങുകയായിരുന്നു.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT