പേരാമ്പ്രയില്‍ മഴക്കാലപൂര്‍വ ശുചീകരണം ഹര്‍ത്താലാചരിച്ചു നടത്തി
BY Sumeera SMR3 Jun 2016 6:17 AM GMT
Sumeera SMR3 Jun 2016 6:17 AM GMT
പേരാമ്പ്ര: പേരാമ്പ്രയില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിനായി കച്ചവടക്കാരും നാട്ടുകാരും ജനപ്രതിനിധികളു ം ഒന്നിച്ചു. കച്ചവടക്കാരും തൊഴിലാളികളും രാവിലെ മുതല്‍ 12 മണിവരെ ഹര്‍ത്താല്‍ ആചരിച്ചാണ് ശുചീകരണത്തില്‍ പങ്കാളികളായത്. ടൗണും പരിസരവും പ്ലാസ്റ്റിക് പാഴ്വസ്തുക്ക ളും മാലിന്യങ്ങളുംകൊണ്ട് നിറഞ്ഞിരുന്നു. പലയിടത്തും ചെടികളും പുല്ലും മുളച്ചിരുന്നു.
ഓടകളില്‍ നിറയെ മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ ചെറിയ മഴയ്ക്കു പോലും ടൗണില്‍ വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന, വൈസ് പ്രസിഡന്റ് ഗംഗധരന് നമ്പ്യാര്‍, വ്യാപാരി നേതാവ് ബി എം മുഹമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീധരന് ചെറുകല്ലാട്ട്, ജിഷ കൊട്ടപ്പുറത്ത്, ആര് കെ രജീഷ് കുമാര്‍, മിനി പൊന്‍പറ, കെ പി യൂസഫ്, ലിസി, അബ്ദുര്റഹിമാന് പുത്തന്‍പുരയില്‍, ബിജു കൃഷ്ണന് നേതൃത്വം നല്കി.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT