പെഷവാര്‍ ദുരന്തം പറഞ്ഞ് തഴവ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ പേരക്കുട്ടി ഒന്നാമത്
BY Sumeera SMR21 Jan 2016 5:27 AM GMT
Sumeera SMR21 Jan 2016 5:27 AM GMT
തിരുവനന്തപുരം: പ്രശസ്ത മത പണ്ഡിതനും പ്രഭാഷകനും കവിയുമായിരുന്ന തഴവ മുഹമ്മദ് കുഞ്ഞു മൗലവിയുടെ പേരക്കുട്ടി എസ് ഹാഷിര്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് കഥാപ്രസംഗത്തില്‍ പെഷവാര്‍ ദുരന്തമവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി.പരേതനായ സദറുദ്ദീന്‍ മൗലവിയാണ് ഹാഷിറിന്റെ പിതാവ്. കൊല്ലം ജില്ലയിലെ തഴവ ജിജിഎച്ച്എസ്എസ് സ്കൂളിലെ അധ്യാപകനായ യാസിറാണ് ഗുരുനാഥന്. കഴിഞ്ഞ തവണയും അറബിക് കഥാപ്രസംഗത്തില്‍ പെഷവാര്‍ ദുരന്തം അവതരിപ്പിച്ച മല്സരാര്ഥിക്കായിരുന്നു ഒന്നാം സ്ഥാനം.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT