പെരുമാട്ടിയിലും പട്ടഞ്ചേരിയിലും അംഗങ്ങള്‍ ചുമതലയേറ്റു
BY Sumeera SMR15 Nov 2015 4:32 AM GMT
Sumeera SMR15 Nov 2015 4:32 AM GMT
വണ്ടിത്താവളം: പെരുമാട്ടി പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള സത്യ പ്രതിജ്ഞ ചടങ്ങ് നടന്നു. റിട്ടേണിംങ് ഓഫീസര്‍ വെങ്കിടേഷ് മുതിര്‍ന്ന അംഗം വരദരാജിന് സത്യവാചകം ചൊല്ലി ക്കൊടുത്തു.
തുടര്‍ന്ന് വരദരാജ് മറ്റ് അംഗങ്ങളായ ആശിഷ്, മണി, രാജേശ്വരി, പ്രതിഷ്, ഗിരിജ, രാധാകൃഷ്ണന്, കാഞ്ചന, കെ സുരേഷ്, ജയന്തി, മാരിമുത്തു, കെ നാരായണന്‍കുട്ടി, എം തങ്കമണി, അഡ്വ. രാജി പ്രഭാകരന്, കവിത,ഷര്‍മ്മിള രാജന്, കല, അനില്‍കുമാര്‍ എന്നിവര്‍ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.
പട്ടഞ്ചേരി പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യ പ്രതിജ്ഞാ ചടങ്ങില്‍ റിട്ടേണിങ് ഓഫീസര്‍ ഗിരീഷ് കുമാര്‍ മുതിര്‍ന്നഅംഗം കെസി മാണിക്കന് സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് മാണിക്കന് മറ്റ് അംഗങ്ങളായ ആര് ശ്രീജിത്ത്, ഇ ജി സുജിത, സുന്ദരന്‍നായര്‍, പ്രിയ, എം സുരേഷ്, ധനലക്ഷ്മി, മോഹനന്, ആറുമുഖന്‍, ജി ഉദയകുമാരി, പി എസ് ശിവദാസ്, ജയശ്രീ, ഷാനി, ശാന്തകുമാരി, ജി ജയന്തി, വിമല്‍ദാസ് എന്നിവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT