പെരുന്നാള്‍ അവധി: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം
BY sdq Kappan29 Jun 2016 8:24 AM GMT
sdq Kappan29 Jun 2016 8:24 AM GMT
- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5 ദിവസം
അബുദബി: യു.എ.ഇ.യിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പെരുന്നാളിന് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് ഹുമണ്‍ റിസോഴ്സ് ആന്റ് എമിറൈറ്റേഷന്‍ മന്ത്രാലയം അറിയിച്ചു. ശവ്വാല്‍ മാസം ഒന്നും രണ്ടും ആയിരിക്കും അവധി. അതേ സമയം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 5 ദിവസം അവധിയായിരിക്കും. വാരാന്ത അവധി കൂടി ഉള്‍പ്പെടുത്തിയാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 9 ദിവസം അവധിയായിരിക്കും. ജൂലയ് ഒന്ന് വെള്ളിയാഴ്ച മുതല്‍ 9 വരെയായിരിക്കും അവധി.

Next Story
RELATED STORIES
വെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMT