പെരിന്തല്‍മണ്ണയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി
BY TK tk24 Nov 2015 10:27 AM GMT
TK tk24 Nov 2015 10:27 AM GMT
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി. തമിഴ്നാട് സ്വദേശികളായ മൂന്ന് പേര് പിടിയില്‍ .3000 ജലാറ്റിന്‍ സ്റ്റിക്ക്,600 കിലോ അമോണിയം നൈട്രേറ്റ് എന്നിവയാണ് പെരിന്തല്‍മണ്ണ സിഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് രാവിലെ പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡില്‍ തമിഴ്നാട് നിന്നും ചരക്കുമായി എത്തിയ രണ്ട് ലോറികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍. ആര്‍ക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ല. പിടിയിലായവരെ പോലിസ് ചോദ്യം ചെയ്യുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT