Flash News

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട

പെരിന്തല്‍മണ്ണയില്‍ വന്‍ കുഴല്‍പ്പണ വേട്ട
X
Black-money
പെരിന്തല്‍മണ്ണ: നഗരത്തില്‍ വന്‍ കുഴല്‍പ്പണ വേട്ട. രണ്ട് പേര്‍ അറസ്റ്റിലായി. ഒരു കോടി ഇരുപത് ലക്ഷവും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടികൂടിയിട്ടുണ്ട്. പട്ടാമ്പി സ്വദേശികളായ നവാസ്. റഫീഖ് എന്നിവരാണ് പിടിയിലായത്. കാറിന്റെ ഗിയര്‍ ബോക്‌സില്‍ ഒളിപ്പിച്ചാണ് പണം കടത്തിയിരുന്നത്.പുലാമന്തോളില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടയിലായത്.
Next Story

RELATED STORIES

Share it