പെരിന്തല്‍മണ്ണയില്‍ യുവാവിന് കുത്തേറ്റു
BY swapna en29 Feb 2016 2:22 PM GMT
X
swapna en29 Feb 2016 2:22 PM GMT
പെരിന്തല്‍മണ്ണ: സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിന് കത്തി കുത്തേറ്റു. അരക്കുപറമ്പ് കൊളമ്പില് പീടിക പാറങ്ങോടന് ഇബ്രാഹി (32) മിനാണ് കുത്തേറ്റത്. മുതുകിലും കാലിലും കുത്തേറ്റ നിലയില്‍ ഇബ്രാഹിമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രദേശവാസിയും വിവിധ കേസുകളിലെ പ്രതിയുമായ ആളാണ് കുത്തിയതെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT