Flash News

പെരിന്തല്‍മണ്ണയില്‍ കഞ്ചാവു വേട്ട

പെരിന്തല്‍മണ്ണ: വില്‍പ്പനക്കുള്ള കഞ്ചാവു പൊതികളുമായി രണ്ടു പേരെ എക്‌സൈസ് സംഘം പെരിന്തല്‍മണ്ണയില്‍ അറസ്റ്റു ചെയ്തു. മണ്ണാര്‍ക്കാട് തെക്കഞ്ചിറ ഷൗക്കത്തലി(35), ഞാറക്കല്‍തൊടി ഫൈസല്‍(23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് ഇരുപതോളം പൊതികളിലായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചടെുത്തു.
Next Story

RELATED STORIES

Share it