Business

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തണം; റിസര്‍വ്വ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തണം; റിസര്‍വ്വ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കി
X
rbi
ന്യൂഡല്‍ഹി: പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തെ 17,000 കണക്കിന് റിസര്‍വ്വ് ബാങ്ക് ജീവനക്കാര്‍ ഇന്നലെ പണിമുടക്കി. പണിമുടക്കിനെ തുടര്‍ന്ന് ബാങ്കുകളിലെ ചെക്ക് ഇടപാടുകളും വിദേശ വിനിമയ കൈമാറ്റങ്ങളും തടസ്സപ്പെട്ടു.

സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നയങ്ങള്‍ സാധാരണ ബാങ്കുകളെയും വിപണിയെയും ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടികാട്ടിയാണ് പണിമുടക്കിയത്.ബാങ്ക് മേഖലയിലെ പ്രധാനപ്പെട്ട നാലു യൂണിയനുകളും ഒരു മിച്ചാണ് സമരത്തില്‍ പങ്കെടുത്തത്.  ബാങ്കിന്റെ പല നയങ്ങളിലും കാതലായ മാറ്റം അനിവാര്യമാണെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു. ആറു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് സെന്‍ട്രല്‍ ബാങ്ക് പണിമുടക്കുന്നത്.

Next Story

RELATED STORIES

Share it