പെന്റഗണിന്റേത് ശീതയുദ്ധകാലത്തെ മനോഭാവം: ചൈന
BY Sumeera SMR1 Jun 2016 4:05 AM GMT
Sumeera SMR1 Jun 2016 4:05 AM GMT
ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പെന്റഗണ്‍ സ്വീകരിക്കുന്നത് ശീതയുദ്ധകാലത്തെ മനോഭാവമെന്ന് ചൈന. കടലില്‍ ആധുനിക ആയുധങ്ങള്‍ സ്ഥാപിച്ച് ചൈനയെ ഭയപ്പെടുത്താമെന്നാണ് യുഎസ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുനിയാങ് പറഞ്ഞു. തെക്കന്‍ ചൈനാക്കടല്‍ വിഷയത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്ട്ടറുന്നയിച്ച വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ നീക്കങ്ങള്‍ അവരെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനേ സഹായിക്കൂ എന്നായിരുന്നു കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT