പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവും മകനും പിടിയില്‍
BY swapna en23 Oct 2015 5:00 AM GMT
swapna en23 Oct 2015 5:00 AM GMT
കാസര്‍കോഡ്: പ്രായ പൂര്‍ത്തിയാകാത്ത 15 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പിതാവിനെയും മകനെയും പോലിസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോഡ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം. മകളായ പെണ്‍കുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചതായി ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
ഗായകനും സംഗീത സംവിധായകനുമായ കെ ജി ജയന് അന്തരിച്ചു
16 April 2024 5:39 AM GMTആടു ജീവിതത്തിലെ നജീബിന് പുതുജീവന്‍ നല്കിയ അരങ്ങത്തില്‍ കുഞ്ഞാക്ക...
30 March 2024 1:49 PM GMTബദ്ര് നമ്മോട് പറയുന്നത്|റമദാന് വിചാരം എപ്പിസോഡ് 18
28 March 2024 6:38 AM GMTനോമ്പ് സ്വര്‍ഗത്തിന്റെ താക്കോല്‍-റമദാന് വിചാരം-എപ്പിസോഡ് 3
13 March 2024 5:19 AM GMTനോമ്പ് ആര്‍ക്കെല്ലാം? തേജസ് ന്യൂസ് റമദാന് വിചാരം-എപ്പിസോഡ്-2
12 March 2024 12:47 AM GMTഓസ്കര് അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപന്‍ഹൈമര്‍; മികച്ച നടന് കിലിയന്‍...
11 March 2024 3:16 AM GMT