Flash News

പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും
X
petrol

കൊച്ചി: ചെങ്ങന്നൂര്‍ മുളക്കുഴ രേണു ഫ്യൂവല്‍സ് ഉടമ മുരളീധരന്‍ നായരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിനു കീഴിലുള്ള സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും ഇന്ന് അടച്ചിടും.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു സമരം. മതിയായ നിയമസംരക്ഷണം നല്‍കിയില്ലെങ്കില്‍ രാത്രികളിലും ഞായറാഴ്ചകളിലും പമ്പുകള്‍ തുറക്കില്ലെന്ന് സംഘടനാ പ്രസിഡന്റ് തോമസ് വൈദ്യന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it