Flash News

പെട്രോള്‍, ഡീസല്‍ വില കൂട്ടി

പെട്രോള്‍, ഡീസല്‍ വില കൂട്ടി
X
petrol-oil-prices

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികള്‍ കൂട്ടി.  പെട്രോളിന് ലിറ്ററിന് 3.07 രൂപയും ഡീസലിന് 1.90 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു അര്‍ധരാത്രി നിലവില്‍വരും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഉയര്‍ന്നതിനാലാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it