പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 63 പൈസയും ഡീസലിന് 1.6 രൂപയും കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് എണ്ണക്കമ്പനികളുടെ നടപടി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍വന്നുവെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. കഴിഞ്ഞ മാസം 15നു പെട്രോള്‍ ലിറ്ററിന് 50 പൈസ കുറച്ചിരുന്നു.
Next Story

RELATED STORIES

Share it