പെട്രോള്‍-ഡീസല്‍ എക്‌സൈസ് തീരുവ കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടി. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് ഒരു രൂപയും ഡീസലിന് 1.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതുവഴി നടപ്പ് സാമ്പത്തികവര്‍ഷം 14,00 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി നാലുതവണ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it