പെട്രോബാസ് അഴിമതി; ലുലയ്ക്ക് പങ്കുണ്ടെന്ന് അറ്റോര്‍ണി ജനറല്‍

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുലാ ഡാ സില്‍വയ്ക്ക് പെട്രോബാസ് അഴിമതിയില്‍ സുപ്രധാനപങ്കുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാന്‍ സുപ്രിംകോടതി അന്വേഷണസമിതിയെ നിയോഗിക്കണമെന്നും അറ്റോര്‍ണി ജനറല്‍ റോഡ്രിഗോ ജാനറ്റ് പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരേ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it