kannur local

പൂരക്കളിയില്‍ ഇത്തവണയും കാലിച്ചാനടക്കം

തലശ്ശേരി: പൂരക്കളി മല്‍സരത്തില്‍ കാലിച്ചാനടക്കം എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആ ന്റ് സയന്‍സ് കോളജ് ഒന്നാം സ്ഥാനം നേടി. യദു കൃഷ്ണ്‍, വിപിന്‍ രാജ്, സുനില്‍രാജ്, സനൂപ്, ശ്യംപ്രസൂണ്‍, നിധിന്‍, നിമീഷ്, ജിതിന്‍, ഷബിന്‍, വിഷ ്ണു, കൃഷ്ണദാസ് എന്നിവരാണ് ടീം അംഗങ്ങള്‍. പ്രമോദ് ഉദിനൂരാണ് പൂരക്കളി അഭ്യസിപ്പിച്ചത്. പയ്യന്നൂര്‍ കോളജ് രണ്ടാം സ്ഥാനം നേടി.
Next Story

RELATED STORIES

Share it