പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു
BY swapna en28 Oct 2015 11:00 AM GMT
X
swapna en28 Oct 2015 11:00 AM GMT
നൈ;പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ 139 ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. സമരവുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി യാതൊരു ചര്‍ച്ചയ്ക്കു തയ്യാറല്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ചെയര്മാന് ഗജേന്ദ്ര ചൗഹാനെ കോളേജിലേക്ക് പ്രവേശിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. ചൗഹാനെതിരേയുള്ള സമരപരിപാടികള്‍ തുടരും.
സമരത്തെ തുടര്‍ന്ന് നിരവധി ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ട്മായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്.
യാതൊരു യോഗ്യതയുമില്ലാത്ത ബി.ജെ.പിക്കാരനായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT