പൂക്കരത്തറയില്‍ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
BY Sumeera SMR31 Oct 2015 5:18 AM GMT
Sumeera SMR31 Oct 2015 5:18 AM GMT
എടപ്പാള്‍: പൂക്കരത്തറ പൊന്മുകുന്നില് തെരുവുനായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു. ഇന്നലെ വൈകീട്ട് ഏഴോടെയായിരുന്നു തെരുവുനായ കടിച്ചത്.
പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന കുറ്റിത്തറ കുഞ്ഞിമോന്(55), പിലാക്കല്‍ ജുമൈല (47), വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശ്രീലക്ഷ്മി (13), അഭിദേവ്(രണ്ട്) എന്നിവരെയാണ് നായ കടിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT