പുല്‍പ്പള്ളി ജിജി കളരിസംഘത്തിന് നേട്ടം
BY Sumeera SMR9 April 2016 5:14 AM GMT
Sumeera SMR9 April 2016 5:14 AM GMT
പുല്‍പ്പള്ളി: ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പുല്‍പ്പള്ളി ജിജി കളരിസംഘത്തിന് തിളക്കമാര്‍ന്ന നേട്ടം.
തിരുവനന്തപുരത്ത് നടന്ന ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സീനിയര്‍ ഗേള്‍സ് വിഭാഗം ഫൈറ്റിങ് മല്‍സരത്തില്‍ സി കെ രാജി ഒന്നാംസ്ഥാനം നേടി. സീനിയര്‍ ബോയ്സ് വാള്‍പ്പയറ്റ് മല്‍സരത്തില്‍ മനു മാത്യു രണ്ടാം സ്ഥാനവും എം വൈ ജോബിഷ് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗം നാഷനല്‍ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ ജിജി കളരിസംഘത്തിലെ അജയ് സന്തോഷ്, അതുല്‍ കൃഷ്ണ, വിസ്മയ ബേബി, ബഭ്രു കൃഷ്ണ എന്നിവര്‍ വിവിധ മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിരുന്നു. കെ സി കുട്ടികൃഷ്ണന് ഗുരുക്കളാണ് പരാശീലകന്. വിജയികളെ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന് അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. കെ പി സാജു, സെക്രട്ടറി കെ സി കുട്ടികൃഷ്ണന് ഗുരുക്കള്‍, ഖജാഞ്ചി പി കെ രാഘവന്, വൈസ് പ്രസിഡന്റ് യു പി ജോസ് സംസാരിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT