പുലിക്കുഴി അക്രമം; രണ്ട്പേര് അറസ്റ്റില്‍
BY Sumeera SMR1 March 2016 5:58 AM GMT
Sumeera SMR1 March 2016 5:58 AM GMT
പാരിപ്പള്ളി : ക്ഷേത്രോല്‍സവം നടത്തുന്ന തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വിഭാഗങ്ങള്‍ എറ്റുമുട്ടിയ സംഭവത്തില്‍ രണ്ടു പേര് പോലിസ് പിടിയിലായി. പാരിപ്പള്ളി ഇളംകുളം പുലികുഴി ചരുവിള വീട്ടില്‍ സതീശന്റെ മകന് ജിത്തു (19), പാരിപ്പള്ളി എളംകുളം പുലികുഴി രാഹുല്‍ ഭവനില്‍ രവികുമാറിന്റെ മകന് രാഹുല്‍ രവി (22) എന്നിവരാണ് പോലിസ് പിടിയിലായത്. ഈ ആക്രമത്തില്‍ മറ്റുള്ളവര്‍ ഉടന്‍ തന്നെ പോലിസ് പിടിയിലാകുമെന്ന് ഇതിനായി ഷാഡോ പോലിസ്, സൈബര്‍ സെല്‍ എന്നിവയുടെ സഹായം തേടുമെന്നും പാരിപ്പള്ളി എസ്ഐ എസ് ജയകൃഷ്ണന് അറിയിച്ചു.
കഴിഞ്ഞ കുറെ നാളുകളായി പുലിക്കുഴിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ജനങ്ങള്‍ക്ക് ഭീതി സൃഷ്ടിച്ചു വരികയായിരുന്നു.
ഇതിനെ തുടര്‍ന്ന് പോലിസ് പെട്രോളിങ് ശക്തമാക്കിയതിനെ തുടര്‍ന്ന് പ്രതികള്‍ പിടിയിലാകുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ചാത്തന്നൂര്‍ എസസിപി എം എസ് സന്തോഷ്, പരവൂര്‍ സിഐ ചന്ദ്ര കുമാര്‍ , പാരിപ്പള്ളി എസ്ഐ എസ് ജയകൃഷ്ണന്, എസ്ഐ മാരായ കെ ജോയ്, ജയചന്ദ്രന് പിള്ള എഎസ്ഐ രമണന്, ഷാഡോ പോലിസുകാരായ ജയിന്, വിനു, മനു, സീനു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT