Flash News

ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു, പാപ്പാനെ കുത്തിക്കൊന്നു (വീഡിയോ)

ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു, പാപ്പാനെ കുത്തിക്കൊന്നു (വീഡിയോ)
X
ELE1

പെരിന്തല്‍മണ്ണ: പുലാമന്തോള്‍ ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു.
കോട്ടയം സ്വദേശി മല്ലപ്പള്ളി സ്വദേശി പി.ബി.അനില്‍കുമാര്‍ (44) ആണ് മരിച്ചത്. ഗുരുവായൂര്‍ ദേവസ്വത്തിന്റ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞ ആന പ്രദേശത്ത്് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

ELI-3 ELI-5  ELI 2

വീഡിയോ

https://youtu.be/F58COFbvvbI
Next Story

RELATED STORIES

Share it