പുതുപ്പള്ളി
BY midhuna mi.ptk30 April 2016 7:03 AM GMT
X
midhuna mi.ptk30 April 2016 7:03 AM GMT
ഉമ്മന്‍ചാണ്ടി ജൈത്രയാത്ര തുടങ്ങിയ 1970 നു ശേഷം ഒരിക്കല്‍ പോലും വിജയാഹ്ലാദം മുഴക്കി ചെങ്കൊടി പാറിക്കാന്‍ ഇടതുമുന്നണിക്കു കഴിയാത്ത പുതുപ്പള്ളിയില്‍ അദ്ദേഹത്തെ തളയ്ക്കാന്‍ ഇത്തവണ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെയാണ് ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയിലെ ജോര്‍ജ് കുര്യനും മല്‍സര രംഗത്തുണ്ട്. (2011ല്‍ ഉമ്മന്‍ചാണ്ടി 33255 വോട്ടിന് ജയിച്ചു.)
[related]
Next Story
RELATED STORIES
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMT