Tech

പുതിയ സ്മാര്‍ട്ട് വാച്ചുമായി ആള്‍ക്കാട്ടല്‍ വണ്‍ ടച്ച്

പുതിയ സ്മാര്‍ട്ട് വാച്ചുമായി ആള്‍ക്കാട്ടല്‍ വണ്‍ ടച്ച്
X
പുതിയ സ്മാര്‍ട്ട് വാച്ചുമായി ആള്‍ക്കാട്ടല്‍ വണ്‍ ടച്ച് ഇന്ത്യന്‍ വിപണിയില്‍. 7,999 രൂപയാണ് സ്മാര്‍ട്ട് വാച്ചിന്റെ വില. വാച്ച് ഫിള്ക് കാര്‍ട്ടില്‍ ലഭ്യമാണെന്ന് വിതരണക്കാര്‍ അറിയിച്ചു. ഉപഭോഗ്താക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന വ്യത്യസ്തമായ കളറുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

alcatel_watch_notifications-100579113-large

ബ്ലൂട്ടൂത്ത് വഴി ആന്‍ഡ്രോയിഡ് ഫോണുമായി കണക്ട് ചെയ്യാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയായി കമ്പനി പറയുന്നത്. കുടാതെ 1.22 ഇന്‍ജ് സ്‌ക്രീനും 262k ഡിസ്‌പ്ലേയും ഇതിന്റെ സവിശേഷതകളാണ്. ഹേര്‍ട്ട് റേറ്റ് മോണിറ്റര്‍ ആക്‌സിലോമീറ്റര്‍,  ഇ-കോമ്പസ് തുടങ്ങിയ സൗകര്യങ്ങളും ഈ വാച്ചില്‍ ലഭ്യമാണ്‌.

notifications-1438187829-k3B8-column-width-inline
Next Story

RELATED STORIES

Share it