Business

മാരുതി കാറുകളുടെ വില കൂട്ടുന്നു

മാരുതി കാറുകളുടെ വില കൂട്ടുന്നു
X
maruthi



[related]

ന്യൂഡല്‍ഹി: `പൊതു ബജറ്റില്‍ ഓട്ടോമൊബൈലുകളുടെ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ കാര്‍ ഉല്‍പ്പാദകരായ മാരുതി തങ്ങളുടെ കാറുകളുടെ വില കൂട്ടുന്നു.1,441 രൂപ മുതല്‍ 34,494 രൂപവരെയാണ് പുതിയ മോഡലുകള്‍ക്ക് വിലകൂടുക. സ്മാര്‍ട്ട് ഹൈബ്രിഡ് മോഡലുകളായ സിആസ് എസ്എച്ച്‌വിഎസ് , എര്‍ട്ടിക്കാ എസ്എച്ച്‌വിഎസ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് മാരുതി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. പുതിയ സെസിനെ തുടര്‍ന്ന് മറ്റ്  കമ്പനികളും കാറിന്റെ വില ഉടന്‍ കൂട്ടും.
Next Story

RELATED STORIES

Share it