Flash News

പുതിയ ബ്രോഡ് ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

പുതിയ ബ്രോഡ് ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍
X
broadband logo
തിരുവനന്തപുരം: ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ പുറത്തിറക്കി. ആദ്യ എട്ടു ജിബി ക്ക് രണ്ടു എംബിപിഎസ് ഉം, അതിനുശേഷം 512 കിലോ ബിപിഎസും വേഗതയുണ്ടാകും. കൂടാതെ 6ജിബി സ്‌പേസ് ഉള്ള ഇമെയില്‍ ഐഡിയും ഉപഭോക്താവിന് ലഭിക്കും. മാസം 990 രൂപയാണ് ഇതിന്റെ ചാര്‍ജ്്.
Next Story

RELATED STORIES

Share it