Flash News

പുതിയ നഗരസഭകള്‍ : ഡിവിഷന്‍ ബെഞ്ച് ശരിവച്ചു

കൊച്ചി : സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍ രൂപീകരിച്ചതിനെ അംഗീകരിച്ച സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കൊടുവളളി, മുക്കം, പാനൂര്‍ എന്നീ മുനിസിപ്പാലിറ്റികളുടെ രൂപീകരണം ശരിവെച്ച സിംഗിള്‍ ബെഞ്ച് ജഡ്ജ് എ.വി. രാമകൃഷ്ണപിള്ളയുടെ വിധിയാണ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ ഡിവിഷന്‍ബെഞ്ച് തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it