പുതിയ എസ്‌ഐ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് നിര്‍ത്തിവച്ചു

തിരുവനന്തപുരം: പോലിസിലെ എസ്‌ഐ ട്രെയ്‌നി തസ്തികയിലേക്കുള്ള റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നത് മരവിപ്പിക്കാന്‍ പിഎസ്‌സി തീരുമാനിച്ചു.
നിലവിലുള്ള റാങ്ക്‌ലിസ്റ്റില്‍ നിന്ന് ഒരാള്‍ക്കുപോലും നിയമനം ലഭിക്കാത്ത സാഹചര്യത്തില്‍ ഉടനെ പുതിയ ലിസ്റ്റ് വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്.
എസ്‌ഐ ട്രെയ്‌നിയുടെ റാങ്ക്‌ലിസ്റ്റ് ജൂണ്‍ ഒന്നിന് പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സി തീരുമാനിച്ചിരുന്നത്.
Next Story

RELATED STORIES

Share it