പുതിയ ഉപരോധവുമായി യുഎസ്

വാഷിങ്ടണ്‍: ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതിനു പിന്നാലെ യുഎസ് ഇറാനെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തി. അടുത്തിടെ ഇറാന്‍ വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഉപരോധം.
ഇതുപ്രകാരം ഇറാനിലെ 11 സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും യുഎസ് ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടാവും.
Next Story

RELATED STORIES

Share it