പീരുമേട് ബിജിമോള്‍ക്കു തന്നെ

പീരുമേട്  ബിജിമോള്‍ക്കു തന്നെ
X
PEERUMEDpeerumedu

peerumed

പീരുമേട്  സിപിഐയുടെ സിറ്റിങ് എംഎല്‍എ ഇ എസ് ബിജിമോളെ വീഴ്ത്താന്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ സിറിയക് തോമസിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. എസ്ഡിപിഐ – എസ്പി സഖ്യ സ്ഥാനാര്‍ത്ഥിയായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് മത്സരിക്കുന്നു. എഐഎഡിഎംകെ സ്ഥാനാര്‍ഥി അബ്ദുല്‍ഖാദറും എന്‍ഡിഎ സ്ഥാനാര്‍ഥി കെ കുമാറും ചിത്രത്തിലുണ്ട്.



[related]
Next Story

RELATED STORIES

Share it