kasaragod local

പീഡനം: യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളയിലെ കെ എസ് മനോജ് കുമാറിനെ (24)യാണ് വിദ്യാനഗര്‍ സിഐ അറസ്റ്റ് ചെയ്തത്.
2014നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുമായി പരിചയപ്പെടുകയും പിന്നീട് ചെര്‍ക്കളയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
Next Story

RELATED STORIES

Share it