പി ജയരാജന്റെ ഹരജി മാറ്റി
BY Sumeera SMR27 April 2016 8:16 PM GMT
Sumeera SMR27 April 2016 8:16 PM GMT
തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യ വ്യവസ്ഥ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജില്ലാ പ്രവേശനാനുമതി ഹരജി മെയ് അഞ്ചിലേക്ക് മാറ്റി. മൂന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രാജ്കുമാരയാണ് കേസ് മാറ്റിയത്. സിബിഐക്കു വേണ്ടി അഡ്വ. വിജയയും പി ജയരാജനു വേണ്ടി അഡ്വ. കെ വിശ്വനും ഹാജരായി. അതേസമയം, കേസില്‍ ജില്ലയില്‍ പ്രവേശാനാനുമതി നിഷേധിക്കപ്പെട്ട പ്രതികളായ രാമചന്ദ്രന്, പ്രകാശ ന്, കൃഷ്ണന് എന്നിവര്‍ക്ക് വോട്ട് ചെയ്യാന്‍ മെയ് 16ന് ഒരു ദിവസത്തേക്ക് കോടതി ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT