പി കെ റോസി അവാര്‍ഡ് സേതുലക്ഷ്മി ക്ക്
BY Sumeera SMR14 Feb 2016 3:34 AM GMT
Sumeera SMR14 Feb 2016 3:34 AM GMT
തിരുവനന്തപുരം: പി കെ റോസി സ്മാരക സമിതിയുടെ രണ്ടാമത് പി കെ റോസി സ്മാരക അവാര്‍ഡ് സിനിമാ-സീരിയല്‍ താരം സേതുലക്ഷ്മിക്ക്. അഭിനയരംഗത്തെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
17ന് വൈകീട്ട് പ്രസ്ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി എ പി അനില്‍കുമാര്‍, കെ മുരളീധരന് എംഎല്‍എ, സംവിധായകന് ലെനിന് രാജേന്ദ്രന് പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്മാരകസമിതി പ്രസിഡന്റ് കാവല്ലൂര്‍ മധു, സെക്രട്ടറി കുന്നുകുഴി മണി, ഖജാഞ്ചി വി രവീന്ദ്രന് പങ്കെടുത്തു.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT