Flash News

പി.കെ രാകേഷിന്റെ പിതാവിന്റെ ശവകുടീരത്തില്‍ പെയിന്റടിച്ചതായി പരാതി

പി.കെ രാകേഷിന്റെ പിതാവിന്റെ ശവകുടീരത്തില്‍ പെയിന്റടിച്ചതായി പരാതി
X
pk-ragesh
പയ്യാമ്പലം: കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പികെ രാകേഷിന്റെ പിതാവിന്റെ ശവകുടീരത്തില്‍ പെയിന്റടിച്ചതായി പരാതി. പയ്യാമ്പലത്തെ ശവകുടീരത്തിലാണ് ചുവന്ന പെയിന്റടിച്ചിരിക്കുന്നത്. കോണ്‍ഗ്രസുകാരാണെന്ന് പി.കെ രാകേഷ് ആരോപിച്ചു. ഇന്നലെ രാകേഷിന്റെ നിരുപാധിക പിന്തുണ നേടിയാണ് ആദ്യമായി കണ്ണൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഇതിനുള്ള പ്രതികാരമായി കോണ്‍ഗ്രസുകാര്‍ ചെയ്തതാണെന്ന് രാകേഷ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it