Flash News

പി എ അബ്ബാസ് ഹാജി അന്തരിച്ചു

കാസര്‍കോഡ് : യുഎഇ കെഎംസിസി സ്ഥാപകനേതാക്കളിലൊരാളും വ്യാപാരപ്രമുഖനുമായ കാസര്‍കോഡ് പള്ളിക്കര പി എ അബ്ബാസ് ഹാജി(62) നിര്യാതനായി. ഇന്നു രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചന്ദ്രിക ഡയറക്ടറും പി എ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ പി എ ഇബ്രാഹിം ഹാജിയുടെ സഹോദരനാണ്. ഭാര്യ സാഹിറാബാനു. മക്കള്‍ :മുനാസ്, ലുബ്‌ന, മുസ്തക്കീം (എന്‍ജിനിയര്‍മാര്‍ ബംഗളുരു) ആമിര്‍ (എന്‍ജിനിയറിങ് വിദ്യാര്‍ഥി)
മരുമക്കള്‍ : മഹ്‌സൂം, മുഹമ്മദലി നിലമ്പൂര്‍ മറ്റു സഹോദരങ്ങള്‍ :അബൂബക്കര്‍ ഹാജി(പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡന്റ്) പി എ ഹംസഹാജി
കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി, ബീഫാത്തിമ, പരേതരായ ഖാലിദ് ഹാജി, അബ്ദുറഹ്മാന്‍ ഹാജി, ഫസല്‍ഹാജി ഖബറക്കം പള്ളിക്കര കല്ലിങ്കാല്‍ ജുമാമസ്ജിദ് ഖബറിസ്താനില്‍ നടക്കും.
Next Story

RELATED STORIES

Share it