Flash News

പിസി ജോര്‍ജിനെ അയോഗ്യനാക്കി

പിസി ജോര്‍ജിനെ അയോഗ്യനാക്കി
X
george-pc-info
തിരുവനന്തപുരം: കൂറുമാറ്റ നിയമമനുസരിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി സ്പീക്കര്‍ എന്‍.ശക്തന്‍. 2015 ജൂണ്‍ ആറുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അയോഗ്യനാക്കിയിരിക്കുന്നത്. അതിനാല്‍ ജോര്‍ജ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച രാജിയ്ക്ക് പ്രസക്തിയില്ലെന്നും സ്പീക്കര്‍ പറഞ്ഞു. 13ാം നിയമസഭയുടെ കാലാവധി തീരുംവരെയാണ് അയോഗ്യത. പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അദേഹത്തിന് വിലക്കില്ല.
Next Story

RELATED STORIES

Share it