പിന്‍സീറ്റ് ഹെല്‍മറ്റിന് സ്റ്റേ ഇല്ല, ഹരജി ഫയലില്‍
BY ajay G.A.G16 Oct 2015 8:50 AM GMT
ajay G.A.G16 Oct 2015 8:50 AM GMT
കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവരും ഹെല്‍മെറ്റ് ധരിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എന്നാല്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല.
പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്ന സ്ത്രീകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നും അതിനാല്‍ ഇത് അപ്രായോഗികമാണ് എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ടശേഷം തീരുമാനമെടുക്കാം എന്നു വിശദമാക്കിയാണ് കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്.

Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMT