പിന്തുണ യുഡിഎഫിനെന്ന് സൂചന നല്കി കത്തോലിക്കാ സഭ
BY Sumeera SMR29 April 2016 4:28 AM GMT
Sumeera SMR29 April 2016 4:28 AM GMT
തൃശൂര്‍: തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ യുഡിഎഫിനാണെന്ന സൂചന നല്കി കത്തോലിക്കാസഭ. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യില്‍ വന്ന ലേഖനമാണ് തിരഞ്ഞെടുപ്പിലെ പിന്തുണ യുഡിഎഫിനാണെന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നത്. യുഡിഎഫിന്റെ മദ്യനയത്തെ ശ്ലാഘിച്ചും എല്‍ഡിഎഫിന്റെ മദ്യവര്‍ജനത്തില്‍ സംശയം പ്രകടപ്പിച്ചുമാണ് പത്രത്തിന്റെ മുഖലേഖനം ആരംഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മദ്യാനുകൂലികളും മദ്യവിരുദ്ധരും തമ്മിലുള്ള കടുത്ത പോരാട്ടമായിരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശ്വാസികളെ ഓര്‍മിപ്പിക്കുന്നു. കെ കരുണാകരന്റെ മകള്‍ പത്മജയ്ക്ക് തൃശൂരിലെ സ്ഥാനാര്‍ഥിത്വം ഒരു ചരിത്ര നിയോഗവും സുവര്‍ണാവസരവുമായി മാറുമെന്ന് ലേഖനം പറയുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT