പിന്തുണതേടി കോടിയേരി ബിഷപ് ഹൗസില്‍
BY Rayees RKN30 March 2016 7:43 PM GMT
Rayees RKN30 March 2016 7:43 PM GMT
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പിന്തുണതേടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തൃശൂര്‍ ആര്‍ച്ച് ബിഷപ് ഹൗസിലെത്തി. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് കോടിയേരി ജില്ലാസെക്രട്ടറി എ സി മൊയ്തീനോടൊപ്പം ബിഷപ് ഹൗസിലെത്തിയത്. അരമണിക്കൂറോളം ഇവിടെ ചിലവഴിച്ച കോടിയേരി ബിഷപ്പുമൊത്ത് പ്രാതല്‍ കഴിച്ചു. അതേസമയം, രാഷ്ട്രീയമൊന്നും ചര്‍ച്ചചെയ്തില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും സിപിഎം വിശദീകരിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT